വാർത്ത: – സിജോ പുന്നച്ചോട്ടിൽ
പാലക്കാട്:–മണ്ണാർക്കാട് ഏര്യായായിലെ സഭാ വ്യത്യാസമില്ലാത്ത ദൈവദാസന്മാരുടെ ശക്തമായ ആത്മീയ കൂട്ടായ്മയാണ് മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് , എം.പി.പി എഫിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ (29/7/24) രാവിലെ 10 മണി മുതൽ കാഞ്ഞീരപ്പുഴ മലങ്കര ക്രിസ്ത്യൻ ചർച്ചിൽ വച്ച് പാസ്റ്റർ എം.ജെ മത്തായിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് 2024-25 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരെത്തെടുത്തത്.
സെൻ്റർ പാസ്റ്ററന്മാരയ എം ജെ മത്തായി (IPC)
കെ റ്റി തോമസ് (IPC)
ജോർജ്ജ് മാത്യു (ശാരോൻ) എന്നിവർ രക്ഷാധിറ്റാരികളായും, പാസ്റ്ററന്മാരായ ഉണ്ണികൃഷ്ണൻ (പ്രസിഡൻ്റ് ) എൽ ദോസ് (വൈസ് പ്രസിഡൻ്റ് ) സന്തോഷ് എൻ.പി.(സെക്രട്ടറി)
ജിമ്മിച്ചൻ (ജോ സെക്രട്ടറി) സിജോ പി പുന്നച്ചോട്ടിൽ (ട്രഷറാർ) ഷാജി പി തോമസ് (ഇവാഞ്ചിലിസം ) മുരളികാലേബ് (പ്രെയർ) എം സി ബേബി (പബ്ളിസിറ്റി) ബിബിൻ ജോസഫ് (ചാരിറ്റി)എന്നിവരാണ് പുതിയ ഭരണ സാരഥികൾ കൂടാതെ പാസ്റ്റർ പി.എം ജോഷി രാധാകൃഷ്ണൻ സുനിൽ കണ്ടമംഗലം എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.




