Home Daily news മദ്ധ്യ പ്രദേശിലെ ഇൻഡോറിൽ സുവിശേ വിരോധികളുടെ ആക്രമണം. പാസ്റ്റേഴ് അറസ്റ്റിൽ . സ്ഥലത്ത് സംഘർഷാവസ്ഥ .

മദ്ധ്യ പ്രദേശിലെ ഇൻഡോറിൽ സുവിശേ വിരോധികളുടെ ആക്രമണം. പാസ്റ്റേഴ് അറസ്റ്റിൽ . സ്ഥലത്ത് സംഘർഷാവസ്ഥ .

0

ഷാജി വർഗ്ഗീസ് കലയപുരം

പാസ്റ്റർ മൈക്കിൾ മാത്യൂവിനും, പാസ്റ്റർ സാം ജോസഫ് കുമരകത്തിനും, പാസ്റ്റർ മിഷേലിനും, പാസ്റ്റർ ജോമോനും, പാസ്റ്റർ ജോയ്‌സിനും ഇൻഡോറിലെ ദൈവസഭയ്ക്കും വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക.

ഇൻഡോർ (മദ്ധ്യപ്രദേശ്) : ഇൻഡോർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് നേരെ ഓഗസ്റ്റ് 10 വ്യാഴാഴ്ച്ച സുവിശേഷ വിരോധികളുടെ ആക്രമണം. കർത്തൃദാസൻ പാസ്റ്റർ മൈക്കിൾ മാത്യൂ, ജോമോൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കർത്തൃദാസൻ പാസ്റ്റർ സാം ജോസഫ് കുമരകത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ഇവിടെ യോഗം നടന്നു വരികയായിരുന്നു. പാസ്റ്റർ സാം കുമരകം, പാസ്റ്റർ മിഷേൽ, പാസ്റ്റർ ജോമോൻ, പാസ്റ്റർ ജോയ്‌സ് എന്നിവരുടെ മോചനത്തിനായി സഭ പ്രത്യേകം പ്രാർത്ഥിക്കുക. ഇവരെയെല്ലാം മധ്യപ്രദേശിലെ ഇൻഡോറിലെ ഹിരാ നഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇന്ന് രാവിലെ സഭയിൽ ഉള്ള മീറ്റിംഗിൽ പങ്കെടുക്കുകയായിരിന്നു അവർ.

ഇവിടെയുള്ള ദൈവസഭയുടെ വളർച്ചക്കും, കർത്താവ് സുവിശേഷ വിരോധികളോട് ക്ഷമിക്കുവാനും, ഇവരും ഇവരുടെ കുടുംബങ്ങളും യേശുക്രിസ്തുവിന്റെ സ്നേഹം വാസ്തവമായി അറിഞ്ഞ്, മനസാന്തരപ്പെട്ട് രക്ഷയുടെ അനുഭവത്തിൽ വന്ന്, ഇവിടെയുള്ള ദൈവസഭയോട്

LEAVE A REPLY

Please enter your comment!
Please enter your name here