എൻ.എസ് നെല്ലിക്കുന്നം
ഐ.പി.സി കോന്നി സെന്റെറിന് 19-05-2024 ൽ നടന്ന ജനറൽ ബോഡിയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. സെന്റെർ മിനിസ്റ്റർ പാസ്റ്റർ സാംകുട്ടി ജോൺ അദ്ധ്യക്ഷത വഹിച്ചു.
പാ : സാംകുട്ടി ജോൺ (പ്രസിഡൻ്റ്),
പാ പി.സി ശാമുവേൽ
(വൈസ് പ്രസിഡൻ്റ്),
പാ:സുജേഷ് .പി.സാം
(സെക്രട്ടറി),
Br: ശാമുവേൽ സി.കെ
(ജോ: സെക്രട്ടറി),
Br: ജോൺ വല്യത്ത് (ട്രഷറാർ) എന്നിവർ അടങ്ങുന്ന 19 അംഗ ഭരണസമിതി നിലവിൽ വന്നു. ഇവാ:. എം.എ റെജി ഇവാഞ്ചലിസം ഡയറക്ടറായും, ഇവാ : കെ.എസ് സാംകുട്ടി ഇൻ്റേണൽ ഓഡിറ്ററായും പ്രവർത്തിക്കുന്നു.






