തോമസ് ജേക്കബ് കണ്ണൂർ
ഐപിസി സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ നാക്കുന്ന കേരള സ്റ്റേറ്റ്. മെറിറ്റ് എക്സാം നാളെ നടക്കും.(26/12/22)
തിരുവനന്തപുരം. തബോർ ചർച്ച്.
കൊട്ടാരക്കര. കേരള തി യോളജിക്കൽ സെമിനാരി,
പത്തനംതിട്ട. വിളവിനാൽ കോംപ്ലക്സ്,
കുമ്പനാട്. ഹെബ്രോൻ ചാപ്പൽ,
ആലപ്പുഴ. വഴുവാടി ചർച്ച്
എറണാകുളം. വളഞ്ഞമ്പലം ചർച്ച്.
ത്രിശൂർ. നെല്ലിക്കുന്നം ചർച്ച്.
മലപ്പുറം. നിലംബൂർ പാലുണ്ട ന്യൂ ഹോപ് ബൈബിൾ സെമിനാരി. കോട്ടയം ടാബർ നാക്കിൾ. എന്നിവിടങ്ങളിലാണ് മെരിറ്റ് പരീക്ഷ നടക്കുന്നത്.
രാവിലെ 10:30 മുൻപ് തന്നെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ അതാതു കേന്ദ്രങ്ങളിൽ എത്തിചേരണം.
സ്റ്റേറ്റ് സമതി ചുമതലപെടുത്തിയിരിക്കുന്ന invigilators ആണ് പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം. മേഖല പ്രസിഡന്റ്മ്മാർക്ക് പരീക്ഷ ഹാളിൽ സ്റ്റേറ്റ് invigilators നെ സഹായിക്കാം.
വിരുത് പരീക്ഷ ഏറ്റവും ഭംഗിയായി നടക്കേണ്ടതിനായി എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നതായി
പാസ്റ്റർ ജോസ് തോമസ് ജേക്കബ്,
പാസ്റ്റർ തോമസ് മാത്യു ചാരുവേലി,
ബ്രദർഫിന്നി പി. മാത്യു. എന്നിവർ അറിയിച്ചു.




