Home Daily news ഐ.പി സി കാസർഗോഡ് സെൻ്റെർ 13 -ാം മത് സെൻ്റർ കൺവെൻഷനും സംഗീത വിരുന്നും 12...

ഐ.പി സി കാസർഗോഡ് സെൻ്റെർ 13 -ാം മത് സെൻ്റർ കൺവെൻഷനും സംഗീത വിരുന്നും 12 മുതൽ

0

വാർത്ത റിപ്പോട്ടിംഗ് :- സൈമൺ കാസർഗോഡ്

ഐ.പി സി കാസർഗോഡ് സെൻ്റെറിൻ്റെ ആഭിമുഖ്യത്തിൽ 13 -ാം മത് സെൻ്റർ കൺവെൻഷനും സംഗീത വിരുന്നും 12 മുതൽ 14 വരെ കാസർഗോഡിൽ നടക്കും. സെൻ്റെർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ അജി ആൻ്റണി, പാസ്റ്റർ ജയിംസ് പാണ്ടനാട്, കെ.പി കുര്യൻ എന്നിവർ പ്രസംഗിക്കും പോൾസൺ കണ്ണൂർ, ഇ.പി മാത്യു എന്നിവരാണ് ഗാനശുശ്രൂഷ നടത്തുന്നത്. പാസ്റ്റർ സിജോ മിനങ്ങാടി പബ്ളിസിറ്റി കൺവിനറായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here