Home Daily news *മലപ്പുറം ജില്ല 12 മണിക്കൂർ പ്രാർത്ഥനാ സംഗമം 27 ന്*

*മലപ്പുറം ജില്ല 12 മണിക്കൂർ പ്രാർത്ഥനാ സംഗമം 27 ന്*

0

വാർത്ത: കെ.ടി :ജോസഫ്

മലപ്പുറം ജില്ല 12 മണിക്കൂർ
പ്രാർത്ഥന സംഗമം
2025 ഒക്ടോബർ 27 തിങ്കൾ രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ അം ബ്ലിസ് ഓഫ് ഗോഡ് ചർച്ച് എടക്കര
കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിഷിക്തരായ പ്രാർത്ഥനാ പോരാളികൾ നേതൃത്വം നല്കുന്ന തുടർച്ചയായി 12 മണിക്കൂർ പ്രാർത്ഥനയുടെ മെതിക്കളത്തിലേക്ക് സഭാ വെത്യാസം ഇല്ലാതെ പരിശുദ്ധാത്മ നിറവിൻ്റെയും രോഗ സൗഖ്യത്തിൻ്റെയും അവിസ്മരണീയ നിമിഷങ്ങൾ വെക്തിപരവും കുടുംബപരവുമായ ഏത് പ്രശ്നങ്ങൾക്കും പ്രാർത്ഥനാ സഹായം വിജയകരമായ ശുശ്രൂഷകൾക്ക് വേണ്ടിയുളള പ്രത്യേക പ്രാർത്ഥന തലമുറകൾക്ക് വേണ്ടി യുള്ള പ്രത്യേക പ്രാർത്ഥന സഭകളുടെ ഐക്യതയ്ക്കും ശക്തീകരണത്തിനും വേണ്ടി ഒരു മനപ്പെട്ടുളള പ്രാർത്ഥന ആഴമായ ദൈവ വചന ശുശ്രൂഷകൾ
വരൂ…. നമ്മുടെ ദേശത്തിന് വേണ്ടി പ്രാർത്ഥിക്കാം
കൂടുതൽ വിവരങ്ങൾക്ക്
9447803300, 9446 7340 65, 9744 668467
വാർത്ത കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here