Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു;പന്തൽ പണി തുടങ്ങി

ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു;
പന്തൽ പണി തുടങ്ങി

0

News. – NS. Nellikunnam

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ . നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കുന്ന സ്റ്റേറ്റ് കൺവെൻഷന്റെ പന്തൽ പണിയുടെ പ്രവർത്തനങ്ങൾ കൺവെൻഷൻ ജോയിൻ കൺവീനറും വടക്കഞ്ചേരി സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് വർഗീസ് ,ആലത്തൂർ സെൻറർ സെക്രട്ടറി പാസ്റ്റർ ബോബസ്, വടക്കഞ്ചേരി ടൗൺ ശ്രൂഷകൻ പാസ്റ്റർ ജോൺസൺ കുര്യൻ, കൺവെൻഷൻ പന്തൽ കൺവീനർ തോമസ് രാജൻ എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here