News:- Palackad Beuro
കുറ്റിയാണി: ഐപിസി വർക്കല ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ സഭാ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഏരിയ പ്രസിഡന്റ് പാസ്റ്റർ ഡോ.കെ.ആർ സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു.
ഭാരവാഹികളായി പാസ്റ്റർ
ഡോ.കെ.ആർ സ്റ്റീഫൻ (പ്രസിഡന്റ്), ഇവാ സുധാകരൻ എസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ എസ് ടൈറ്റസ് (സെക്രട്ടറി), ഇവാഞ്ചലിസ്റ്റ് റോയ് എബ്രഹാം (ജോ. സെക്രട്ടറി),ബ്രദർ.ബിജു രാജ് (ജോയിന്റ് സെക്രട്ടറി),ഇവാഞ്ചലിസ്റ്റ് അനു.എ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.




