വാർത്താ : – ഷാജി വർഗീസ് കലയപുരം
മുണ്ടക്കയത്ത് പാസ്റ്റർ നിബുവിന്റെ വീട് പൂർണമായും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി അവരുടെ ജീവൻ മാത്രം ബാക്കി. ജി.എം ന്യൂസിന്റെ അന്വ ക്ഷണത്തിൽ . അവർ ഉടുത്തിരുന്ന വസ്ത്രം മാത്രം ആണ് ശേഷിച്ചു കിട്ടിയത് യെന്നാണ് അറിയുവാൻ കഴിഞ്ഞത് . അവരുടെ സ്ഥിതി ദയനീയമാണ്.അവർക്ക് വേണ്ടി ദയവായി എല്ലാവരും പ്രാർത്ഥിക്കുക. ഐ പി.സി
എരുമേലി സെന്ററിൽ മുണ്ടക്കയം സഭയിൽ ആണ് പാസ്റ്റർ നിബു ജോസഫ് ശുശ്രൂഷിക്കുന്നത്




