Home Daily news മൈലപ്ര, നായിക്കം പറമ്പിൽ ഇ എം ജോയി കുട്ടി (73) നിര്യാതനായി

മൈലപ്ര, നായിക്കം പറമ്പിൽ ഇ എം ജോയി കുട്ടി (73) നിര്യാതനായി

0

ന്യൂസ്:- സൈമൺ കാസർഗോഡ്

പത്തനംതിട്ട: മൈലപ്ര ക്രിസ്ത്യൻ ബ്രദറൻ സഭാ അംഗമായ നായിക്കംപറമ്പിൽ ഇ.എം.ജോയിക്കുട്ടി (73) നിത്യതയിൽ ചേർക്കപ്പെട്ടു.. സംസ്കാരം 12 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൈലപ്ര ബ്രദറൻസെമിത്തേരിയിൽ നടക്കും.
ഭാര്യ: സീതത്തോട് ആനവട്ടത്ത് കുടുംബാംഗം മറിയക്കുട്ടി .
മക്കൾ : ബിനോയി (സൗദി അറേബ്യ) , ബിനീഷ്.
മരുമക്കൾ: ബ്ലസി ബിനോയി, ബ്ലസി ബിനീഷ് (അയർലൻ്റ് )
കടപ്പാട് :- കെ.ജെ ജോബ് വയനാട്

LEAVE A REPLY

Please enter your comment!
Please enter your name here