Home Daily news *മൈസൂരിൽ 71 ദിവസത്തെ ഉപവാസ പ്രാർത്ഥന*

*മൈസൂരിൽ 71 ദിവസത്തെ ഉപവാസ പ്രാർത്ഥന*

0

വർഗ്ഗീസ് റ്റി എം ബാംഗ്ലൂർ

മൈസൂർ: മൈസൂരിൽ ആരാധനാലയ ഏ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ എച്ച് ഡി ഫോർട്ട് ടൈഗർ ബ്ലോക്കിൽ മൈസൂർ ജില്ലക്കായും കർണാടക രാജ്യത്തിന് വേണ്ടിയും 71 ദിവസത്തെ ഉപവാസ പ്രാർത്ഥന 2024 സെപ്റ്റംബർ മാസം മൂന്നാം തീയതി ആരംഭിച്ചു. നവംബർ മാസം 12-ാം തിയതി വരെ നടക്കുന്നു.ഈ ഉപവാസ പ്രാർത്ഥന എല്ലാദിവസവും രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സന്ധ്യയ്ക്ക് ആറു മുതൽ ഏഴ് വരെയും നടക്കുന്നു . ഈ ഉപവാസ പ്രാർത്ഥന ഇപ്പോൾ 18 ദിവസം പൂർത്തീകരിക്കുവാൻ ദൈവം സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here