സൈമൺ കാസർഗോഡ്
വയനാട്: വയനാടിന് വേണ്ടി
പ്രാർത്ഥനാ സമ്മേളനം മാനന്തവാടിയിൽ സെപ്റ്റം. 23 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെന്ററിൽ നടക്കും. ഡോ. റോയി ചെറിയാൻ അരിസോണ പ്രസംഗിക്കും. സഭാ/ സംഘടനാ വ്യത്യാസമില്ലാതെ കർത്തൃദാസൻമാർ സംബന്ധിക്കും.
പാസ്റ്റർമാരായ ജോയി മുളയ്ക്കൽ, പി.വൈ. ഗീവർഗ്ഗീസ്, വി.സി ജേക്കബ്ബ്, കെ.വി.ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകും.




