ന്യൂസ്:-എൻ.എസ് നെല്ലിക്കുന്നം
പെന്തെക്കോസ്തു സമൂഹത്തിൻ്റെ ഉന്നമനത്തിനായ് രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് യുണൈറ്റഡ് പെന്തെക്കോസ്റ്റൽ സിനഡ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും UPS ന് പ്രവർത്തനം ഉണ്ടെന്നാണ് അറിവ്.
സംസ്ഥാന ഭാരവാഹികളെ നിയമിച്ചു. കേരള സംസ്ഥാന വൈസ് പ്രസിഡൻ്റായി പാസ്റ്റർ ജോൺ ജോസഫ് ഇരിങ്ങാലക്കുട നിയമിതനായി. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മലബാർ മേഖല ഡയറക്ടറും നല്ല സംഘാടകനും മാണ് പാസ്റ്റർ ജോൺ ജോസഫ്.




