Home Daily news യു പി. എസ്. പീരുമേട് താലൂക്ക് പ്രതിനിധി സമ്മേളനം നാളെ (22/524)

യു പി. എസ്. പീരുമേട് താലൂക്ക് പ്രതിനിധി സമ്മേളനം നാളെ (22/524)

0

News:- UPS Media Co-ordinator

യുണൈറ്റഡ് പെന്തെക്കോസ്ത് സിനഡിൻ്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്ക് സമ്മേളനം നാളെ (22/5/24) രാവിലെ 11 മണിക്ക് ആറാം മൈൽ ഗിൽഗാൽ പ്രെയർ സെൻ്ററിൽ വച്ചു നടക്കും UPS സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ എം. ഐ തോമസ് സമ്മേളനം ഉത്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ്, ജനറൽസെക്രട്ടറി,തുടങ്ങി മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുക്കും.

യുണൈറ്റഡ് പെന്തെക്കോസ്ത് സിനഡ് സ്റ്റേറ്റ് മിഡിയ കോഡിനേറ്ററായി നിയമിതനായ ജി. എം മിഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്രൻ (എൻ.എസ് നെല്ലിക്കുന്നം)

LEAVE A REPLY

Please enter your comment!
Please enter your name here