Home Daily news യുവജന ആത്മീയ സംഗമവും സമ്മാന വിതരണവും_

യുവജന ആത്മീയ സംഗമവും സമ്മാന വിതരണവും_

0

ഷാജിവർഗ്ഗീസ് കലയപുരം

യുവജന ആത്മീയ സംഗമവും സമ്മാന വിതരണവും

ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും 2021 താലന്ത് പരിശോധനയിലെ വിജയികൾക്കുള്ള സമ്മാനവിതരണവും.

ഐപിസി കുറത്തികാട് ബെഥേൽ സഭയിൽ 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകിട്ട് 3.30 മുതൽ 7 മണി വരെ
ഉത്ഘാടനം:-
Pr.തോമസ് ഫിലിപ്പ്
(ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പ്രസിഡന്റ്‌)
ക്ലാസുകൾ നയിക്കുന്നത്:-
Pr. ജയിംസ് ജോർജ് വെൺമണി
സംഗീത ശുശ്രൂഷ:-
പവർവിഷൻ ഗായകർ

LEAVE A REPLY

Please enter your comment!
Please enter your name here