വാർത്ത: ജി.പി കുറ്റിച്ചൽ
പ്രാവച്ചമ്പലം പള്ളിത്തറ യു ജി എം ഐ ശാലോം
ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും കഴിഞ്ഞ 19ന് ആരംഭിച്ചു ഡിസംബർ 9 ന് സമാപനം കുറിക്കും .പാസ്റ്റർമാരായ ബിജു മൈലക്കര : ശുചീന്ദ്രൻ തിരുവട്ടാർ ,അജിൽ രാജരാജൻ , ബിജു റസാലം,കനകരാജ് , പ്രസാദ് , ബൈജു ,ആകാശ് ചെറിയാൻ, സജി പാറശ്ശാല, സാബു ചാവടിനട, ഷാജി പോത്തൻകോട്,പ്രസന്നൻ കഴക്കൂട്ടം,ഷിബി കോവളം,സനൽ പൊങ്ങുമ്മൂട്,അനിൽ അഡോണായ് ,ബിനോയി വിൽസൺ എന്നിവർ ദൈവവചനങ്ങൾ ശുശ്രുഷിക്കും.യു ജി എം വോയിസ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷെർജൻ എം ഷൈൻ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും







