Home Uncategorized ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 14 മുതൽ

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 14 മുതൽ

0

വാർത്താ : – സാം വഴയില ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ക്യാമ്പ് ഒക്ടോബർ 14 മുതൽ 16 വരെ വൈകുന്നേരം 4 മുതൽ 6 വരെ സൂo ആപ്ളിക്കേഷൻ വഴി നടക്കും. Sunday School President Pastor ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സഭയുടെ State ഓവർസീയർ പാസ്റ്റർ CC തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. ഗോഡ് ഓഫ് വണ്ടേഴ്സ് എന്നതാണ് ചിന്താ വിഷയം. പരിചയ സമ്പന്നരായ ദൈവദാസന്മാർ വിവിധ സെഷനുകൾ നയിക്കും. പ്രവേശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here