Home Daily news യു പി എഫ് പട്ടാഴി യൂണിറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു

യു പി എഫ് പട്ടാഴി യൂണിറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നം

പട്ടാഴി : ഏജി ആറാട്ടുപുഴ ചർച്ചിൽ വച്ച് നടന്ന യുപിഎഫ് പട്ടാഴി യൂണിറ്റ് ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.
രക്ഷാധികാരി: പാസ്റ്റർ. ജയപ്രകാശ്
പ്രസിഡന്റ് : പാസ്റ്റർ .വൈ തങ്കച്ചൻ
വൈസ് പ്രസിഡന്റുമാർ:
പാസ്റ്റർ: സാംകുട്ടി ആറാട്ടുപുഴ
ബ്രദർ :വൈ തങ്കച്ചൻ പന്തപ്ലാവ്
സെക്രട്ടറി: പാസ്റ്റർ : നാഥാനിയൽ
ജോയിന്റ് സെക്രട്ടറി: ബ്രദർ: ബാബു ഗീവർഗീസ് ( പന്തപ്ലാവ്)
ട്രഷറർ: ബ്രദർ . ബാബു ഡാനിയേൽ (അമ്പലനിരപ്പ്)
കൺവീനർ: Evg.ബാബു ഡാനിയേൽ ( ആറാട്ടുപുഴ)
പ്രോഗ്രാം കോഡിനേറ്റർ: പാസ്റ്റർ :ജോമോൻ ജോസ്
പ്രയർ കൺവീനർ: പാസ്റ്റർ ഷാജി യോഹന്നാൻ
ഇവാഞ്ചലിസം കൺവീനർ: Evg. ബിജുമോൻ
കമ്മിറ്റി അംഗങ്ങൾ:
പാസ്റ്റർ: ബാബുജി എസ്. സാമുവൽ
പാസ്റ്റർ:ജേക്കബ് ഡാനിയൽ
Evg:കെ . പി യോഹന്നാൻ കലയപുരം.
ബ്രദർ ബേബി ആറാട്ടുപുഴ
Evg. ജോയ് ആറാട്ടുപുഴ,
ബ്രദർ ആന്റണി അന്തപ്രാവ്,
ബ്രദർ ശശിധരൻ തുടങ്ങിയവരെ എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്തു പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ ജനറൽബോഡി പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here