തോമസ് ജേക്കബ് കണ്ണൂർ
കൊട്ടാരക്കര :- ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആയൂർ സെന്ററിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഗവ.താലൂക്ക് ആശുപത്രിയിൽ വീൽ ചെയർ വിതരണം ചെയ്തു.സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാം അദ്ധ്യക്ഷ വഹിച്ച യോഗം സംസ്ഥാന ധനകാര്യ വകുപ്പ് ബഹുമാനപ്പെട്ട മന്ത്രി കെ.എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ: കെ.ആർ സുനി ൽകുമാർ, ഐ പി.സി. കേരള സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി കുഞ്ഞച്ചൻ വാളകം .
ബ്രദർ മാത്യൂ സാം കൊട്ടാരക്കര, പി. ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു.




