എൻ എസ് നെല്ലിക്കുന്നം
യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയെട്ടാമത്
പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2023 ഒൿടോബർ 14ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് ഓൺലൈനിൽ നടക്കും.
അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രാർത്ഥനാ കൂട്ടാഴ്മയാണ്
”യേശുവിൻ തൃപ്പാദത്തിൽ” പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ. സാംസൺ ജോണി നയിക്കുന്ന സംഗീത ശുശ്രൂഷയും,തൻറെ അനുഭവസാക്ഷ്യവും ഉണ്ടായിരിക്കും. മറ്റ് ശുശ്രുഷകർ വചന സന്ദേശം നൽകും.
ID : 828 3015 0680
Password :amen




