Home Daily news . IPC തിരുവനന്തപുരം സൗത്ത് സെന്റർ സണ്ടേസ്കൂൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി കെസിയ എസ് പോൾ...

. IPC തിരുവനന്തപുരം സൗത്ത് സെന്റർ സണ്ടേസ്കൂൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി കെസിയ എസ് പോൾ തെരെഞ്ഞെടുക്കപ്പെട്ടു.

0

വാർത്താ … സുന്ദരേശൻ പന്തലക്കോട്

.ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ സണ്ടേസ്കൂൾ അസോസിയേഷൻ സെന്റർ ജോയിന്റ് സെക്രട്ടറിയായി കെസിയ എസ് പോൾ തെരെഞ്ഞെടുക്കപ്പെട്ടു.
8/10/23 ഞായറാഴ്ച 3 മണിക്ക് ഐ.പി സി ഹെബ്രോൻ ചേങ്കോട്ടുക്കോണം സഭയിൽ വച്ച് കൂടിയ കമ്മിറ്റിയിൽ ലാണ് കെസിയാ തെരെത്തെടുക്കപ്പെട്ടത്. സൗത്ത്. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് ബ്രദർ ബനിസൻ അദ്ധ്യക്ഷത വഹിച്ചു. സണ്ടേസ്ക്കൂൾ, പി.വൈ പി.എ. സോദരി സമാജം നേതാക്കൾ. സ്റ്റേറ്റ് കൗൺസിൽ മെബറും സണ്ടേസ്കൂൾ മേഖല പ്രസിഡന്റം മായ ജയ്സൺ സോളമൻ , സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോമ്പർട്ട് സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here