പാസ്റ്റർ ജോമോൻ – പ്രിയന്റെ തോട്ടം
റാന്നി: പനവേലിൽവീട്ടിൽ കുരിയൻ കുരിയൻ അവർകളുടെ ഭാര്യ ഏലിക്കുട്ടി കുര്യൻ (93) (14/11/2021)ഇന്ന് 12 am ന് പ്രീയംവച്ച കർതൃസന്നിധിയിൽ ചേർക്കപെട്ടു. പെരുന്നാട് ദൈവസഭാംഗമാണ്.
മക്കൾ:കുഞ്ഞുമോൾ
കുഞ്ഞുഞ്ഞമ്മ
തോമസ് കുര്യൻ (രാജു )
ജോസ്കുര്യൻ (ജോയി )
Rev Father.മാതുകുട്ടി കുര്യൻ(ബാബു)
മരുമക്കൾ :
കുഞ്ഞുമോൻ
AT കുഞ്ഞുമോൻ
കുഞ്ഞുഞ്ഞമ്മ
സൈനോ
ജെസ്സി
സംസ്കാരശുശ്രൂഷ (16-11-21) ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 9:00 മണിയോട് പെരുനാട് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും തുടർന്ന് 12:00ന് സഭാ സെമിത്തേരിയിലും നടത്തുന്നതാണ്. പ്രിയന്റെ തോട്ടം ചീഫ് എഡിറ്ററും, ഗ്രൂപ്പ് അഡ്മിനും മായ പാസ്റ്റർ ജോമോൻ പരേതയുടെ കൊച്ചു മകനാന്ന് .
ജി എം ന്യൂസിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.




