Home Daily news റിട്ട. ജയിൽ ഡി.ഐ.ജി. പി.സി.ജോർജ് അന്തരിച്ചു

റിട്ട. ജയിൽ ഡി.ഐ.ജി. പി.സി.ജോർജ് അന്തരിച്ചു

0

കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണകേസിൽ കെ. അജിത ഉൾപ്പടെയുള്ള 87
പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽ തടവിൽ കഴിയുമ്പോൾ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു.
ജയിൽ വകുപ്പിലെ ഏക ഡി.ഐ.ജി ആയിരിക്കെ 1983ൽ സർവീസിൽ നിന്ന് വിരമിച്ചു.
ഭാര്യ: കോഴഞ്ചേരി കീഴ്ക്കര പെല്ലേലിൽ മോളി.
മക്കൾ: സാബു ജോർജ് (ഹൂസ്റ്റൺ യു.എസ്.എ), സാജി (തൃശൂർ), സന്തോഷ് ജോർജ് (മാങ്ങാനം), സുരേഷ് ജോർജ് (തിരുവല്ല), സോമി (മൈസൂർ).

മരുമക്കൾ : ആലീസ് (ഹൂസ്റ്റൺ), പരേതനായ ടി.എസ്. ജോൺസൻ (ഇരിങ്ങാലക്കുട), ഡാർലി പനവേലിൽ, അഞ്ജലി (യു.എസ്), മഹേഷ് മാമ്മൻ മൈസൂർ.

LEAVE A REPLY

Please enter your comment!
Please enter your name here