വാർത്ത:- ജിജോ പാലക്കാട്
വാടാനപ്പള്ളി:- ശാരോൺ ഫെല്ലോഷിപ് ചർച്ച് ഇവാഞ്ചലിസം ബോർഡും തൃത്തല്ലൂർ ശാരോൺ ചർച്ചും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ബിജു ജോസഫ്, ജോൺ പുലിക്കോട്ടിൽ, എ.ഡി. ബിജു, പി. ടി. ജോൺ, പി.ജെ. സിയോൺ എന്നിവർ പ്രസംഗിച്ചു




