Home Daily news ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ അസോസിയേഷൻ നാഷണൽ ക്യാംപ് അടുരിൽ ഇന്ന് ആരംഭിച്ചു.

ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ അസോസിയേഷൻ നാഷണൽ ക്യാംപ് അടുരിൽ ഇന്ന് ആരംഭിച്ചു.

0

എൻ.എസ് നെല്ലിക്കുന്നം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ നാഷണൽ ക്യാംപ് ഇന്ന് മുതൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടക്കും. നാളെ സമാപിക്കും.
പാസ്റ്റർമാരായ ജോൺ തോമസ്, ഏബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, ജോൺസൻ കെ.സാമുവേൽ, ജേക്കബ് ജോർജ് കെ., വി.ജെ. തോമസ്, സിജു തോമസ് ആലഞ്ചേരി, സുവി. ഷിബു കെ. ജോൺ, അനീഷ് കൊല്ലങ്കോട്, സുവി. ജോബി കെ. സി., ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കു-
സംഗീത ശുശ്രൂഷയ്ക്ക് ബ്ലസൻ ബി., പൊൻമാനൂർ നേതൃത്വം നൽകും. സൺഡേ സ്കൂൾ അധ്യാപകർ, മുൻ അധ്യാപകർ, അധ്യാപകരാകാൻ താൽപര്യമുള്ളവർ എന്നിവർക്കും 13 വയസു വരെയുള്ള വിദ്യാർഥികൾക്കുമാണ് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here