Home Uncategorized ലിവിംഗ് ലൈറ്റ് ഗോസ്പൽ മിനി സ്ട്രീയൂടെ സഹോദരി സമാജത്തിന് നവ നേതൃത്വം

ലിവിംഗ് ലൈറ്റ് ഗോസ്പൽ മിനി സ്ട്രീയൂടെ സഹോദരി സമാജത്തിന് നവ നേതൃത്വം

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട് : ഭാര തത്തിലെ വിവിധ സ്റ്റേറ്റ് കളിൽ സാമൂഹ്യ ക്ഷേമത്തിനം പ്രേഷിത പ്രവർത്തനത്തിനും വേണ്ടി പാലക്കാട് ജില്ലയിൽ കരിമ്പ ആസ്ഥാനമായി നില കൊള്ളുന്ന LLGM ന്റെ സഹോദരി സമാജം 2023..24 ലേക്ക് ഉള്ള ഭാരവാഹികളെ പ്രസിഡന്റ് പാസ്റ്റർ . Reji Philip ന്റെ അധ്യക്ഷത യിൽ 16/04/23 ൽ കൂടിയ മീറ്റിംഗിൽവെച്ച് തെരെഞ്ഞെടുത്തു.
പ്രസിഡന്റ്‌ – സിസ്റ്റർ . അന്നമ്മ തോമസ്‌ (ഓക്കലഹോമ)
വൈസ് പ്രസിഡന്റ്‌ – സിസ്റ്റർ . രൂഹമ്മ നായര്‍ (രാജ്ഖോട്ട്, ഗുജറാത്ത്)
സെക്രട്ടറി – സിസ്റ്റർ . ജോളി രാജു (പഞ്ചാബ് )
ജോയിന്റ് സെക്രട്ടറി – സിസ്റ്റർ . അനിതാ സന്തോഷ്
(ഓകകലഹോമ) ട്രെഷറാര്‍ – സിസ്റ്റർ ജോളി സാജന്‍ (കോട്ടയം)
പ്രയര്‍ കോര്‍ഡിനേറ്റര്‍ – സിസ്റ്റർ സിജി പ്രസാദ്‌ (തൃശൂര്‍)
കമ്മിറ്റി അംഗങ്ങള്‍:
സിസ്റ്റർ . മേരി ഡാനിയേല്‍ (ഹിമാചല്‍ പ്രദേശ്‌)
സിസ്റ്റർ . ആനി മനോജ്‌ (ചണ്ടിഗഡ്)
സിസ്റ്റർ . മേഴ്സി അനിയൻ (കോട്ടയം)
പ്രസ്തുത മീറ്റിംഗിൽ LLGM ജോയിന്റ് സെക്രട്ടറി ബ്രദർ . Eason Mathew , ചെയർമാൻ പാസ്റ്റർ . PS Thomas എന്നിവർ ആശംസകൾ അറിയിച്ചു.
സെക്രട്ടറി പാസ്റ്റർ : K P Scharia അനുഗ്രഹ പ്രാർത്ഥന നടത്തി.
പുതിയ പ്രവർത്തന വർഷത്തിൽ പുതിയ പ്രവർത്തനങ്ങളുമായി മുന്നേറുവാൻ ആഗ്രഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here