ന്യൂസ്:- എന്നെസ് നെല്ലിക്കുന്നം
നെയ്യാറ്റിൻക്കര, അരുവിപ്പുറം ലോഗോസ് ആന്റ് റിമാ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ, സുവിശേഷ പ്രവർത്തകർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പുതുവത്സര അനുഗ്രഹ പ്രാർത്ഥന ലോഗോസ് ആന്റ് റീമാ വർഷിപ്പ് സെന്ററിൽ വച്ച് ഇന്ന് (5/1/22) രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. 2 മണിക്ക് സമാപിക്കും. പാസ്റ്റർ അസറിയാ ജോസഫ് വചന സന്ദേശം പങ്ക് വയ്ക്കും. പാസ്റ്റർ ഗ്ലാസ്സ്റ്റൺ T. ലോഗോസ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9447501915





