Home Daily news ആലപ്പുഴ ജില്ലയിൽ നിന്നും ഐ.പി.സി സ്റ്റേറ്റ് കൗൺസിലിലേക്ക് , പാസ്റ്റർ കെ.സി തോമസ് നയിക്കുന്ന ടീം...

ആലപ്പുഴ ജില്ലയിൽ നിന്നും ഐ.പി.സി സ്റ്റേറ്റ് കൗൺസിലിലേക്ക് , പാസ്റ്റർ കെ.സി തോമസ് നയിക്കുന്ന ടീം മിൽ നിന്നും പാസ്റ്റർ ജോമോൻ വിജയ സാദ്ധ്യതയും മായി മുന്നേറുന്നു

0

NS നെല്ലിക്കുന്നo

ഈ വരുന്ന ഐ.പി.സി. കേരള സ്റ്റേറ്റ് ഭരണ സമിതി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 2 മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ്. ചരിത്ര പ്രസിദ്ധമായ ആലപ്പുഴയുടെ മണ്ണിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് പാസ്റ്റർ ജോമോൻ തെക്കെക്കര തെരെത്തെടുക്കപ്പെടേണ്ടതിന് ആഗ്രഹിക്കുന്നു. വളരെ വിജയ സാധ്യത ഉണ്ടെന്നാണ് ആലപ്പുഴ വോട്ടറന്മാർ അഭിപ്രായപ്പെടുന്നത്. സൗമ്യനും , ശാന്തനും, വിദ്യാസമ്പന്നനും മായ പാസ്റ്റർ ജോമോൻ തെരെഞ്ഞെടുക്കപ്പെടെണ്ടത്. അനിവാര്യമാണ്. സഭാ ശുശ്രുഷകൻ, വേദാദ്ധ്യാപകൻ, എഴുത്തുക്കാരൻ, കൗൺസിലിംഗ്, കൂടാതെ ബി.എ, എം.എ, പി ജി ഡി ജെ,എൽ എൽ ബി, എം എസ് ഡബ്യു , എം ഡീവ്, എം റ്റി എച്ച്, പി എച്ച് ഡി , തുടങ്ങിയ ഡിഗ്രികൾ കരസ്ഥമാക്കിയിട്ടുണ്ട്
ഐ.പി.സി ചെങ്ങന്നൂർ സെന്റർ മുൻ കമ്മിറ്റി അംഗം, ഇവാഞ്ചി ലിസം ബോർഡ് സെക്രട്ടറി സണ്ടേസ്കൂൾ ഡെപ്യൂട്ടി സൂപ്രണ്ട് . ചെങ്ങന്നൂർ UPF മുൻ പബ്ളിസിറ്റി കൺവിനർ, ആലപ്പുഴ സോണൽ സണ്ടേസ്കൂൾ മുൻ സെക്രട്ടറി എന്നി നിലകളിൽ സേവനം ചെയ്തിട്ടുണ്ടു. ഐ.പി.സി. മാവേലിക്കർ വെസ്റ്റ് സെന്റർ ബഥേൽ കായംകുളം സഭയുടെ ശുശ്രുഷകനായി സേവനം ചെയ്തു വരുന്നു. സ്റ്റേറ്റ് കൗൺസിലിലേക്ക് ദൈവഹിതപ്രകാരം ഒരവസരം ലഭിച്ചാൽ തെരെഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയോട് ചേർന്ന് സഭാ പ്രസ്ഥാനത്തിന്റെ ആത്മീയ കാര്യങ്ങൾക്ക് മുൻതൂക്കം നൽകുകയും, ആലപ്പുഴയുടെ ശമ്പ്ദ മായി നിലകൊള്ളുമെന്നും ഗോസ്പൽ മിററി നോട് ഒരഭിമുഖത്തിൽ പറഞ്ഞു.
.

LEAVE A REPLY

Please enter your comment!
Please enter your name here