Home Daily news *വിളക്കുടി പുളിക്കവിള ബെഞ്ചമിൻ ഇ മൈക്കിൾ നിര്യാതനായി; സംസ്ക്കാരം ആറ്റിങ്ങ ലിൽ നടന്നു*

*വിളക്കുടി പുളിക്കവിള ബെഞ്ചമിൻ ഇ മൈക്കിൾ നിര്യാതനായി; സംസ്ക്കാരം ആറ്റിങ്ങ ലിൽ നടന്നു*

0

സാം വഴയില

കൊല്ലം ജില്ലയിൽ വിളക്കുടി പുളിക്ക വിളയിൽ ബെഞ്ചമിൻ .ഇ.മൈക്കിൾ (49) 29-1-2025 ബുധനാഴ്ച രാവിലെ ശാരിരിക അസ്വസ്ഥത കാരണം തിരു: മെഡിക്കൽ കോളേജിലേക്ക് പോകും വഴി മരണം സംഭവിച്ചു .ബോഡി മോർച്ചറിയിൽ വെയ്ക്കുകയും 31-ന് – വെള്ളി ഴാഴ്ച സ്വന്തഭവനമായ വിളക്കുടി കുളപുറത്ത് രാവിലെ 8 മണി മുതൽ 11 മണി വരെ പൊതുദർശനത്തെ തുടർന്ന് ബെഞ്ചമിൻ’ ഇ.മൈക്കിളിൻ്റെ ഭാര്യ ഭവനo ആറ്റിങ്ങൽ മംഗലാപുരത്ത് കൊണ്ടുവരികയും ചെയ്തു ഉച്ചയ്ക്ക് CSI ചർച്ചിൻ്റെ നേതൃത്യത്തിൽ ശുശ്രൂഷകൾ നടത്തി ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തി
ഭാര്യ: റീനാ ജോർജ്
മകൻ: ആൽഫിൻ ബെഞ്ചമിൻ
സഹോദരങ്ങൾ: മോജി, ജിജി
ഈ കുടുംബത്തിന് ജി.എം.ഫാമിലിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here