എൻ.എസ് നെല്ലിക്കുന്നം
*VISION, MISSION AND IMPARTATION*
പ്രെയർ ഫോർ കുവൈറ്റിൻ്റെ* നേതൃത്വത്തിൽ
*ഡെക്കേഡ് ഓഫ്*
*മിഷൻസ്* ടീമിൻ്റെ മിഡിൽ ഈസ്റ്റ് മേഖലയിൽ നടത്തി വരുന്ന *വിഷൻ കാസ്റ്റിംങ് ബിയോൻഡ് ‘ 25*
ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കുമായി ഒരു *മിഷൻ ഈവനിംങ്*
കുവൈറ്റ് സിറ്റിയിലും നടത്തുന്നു. *ഒക്ടോബർ 28 ചൊവ്വാഴ്ച വൈകിട്ട് 7 ന് ജലീബ് അൽ ഷൂയ്ക്ക് ബെഥേൽ ഫെയ്ത്ത് ഹോളിൽ (തമിഴ് ആര്യാസ് ബിൽഡിംഗ്)* നടക്കുന്ന
യോഗത്തിൽ *പാസ്റ്റർ ജോബി വർഗ്ഗീസ്* (എംപവർ മിഷൻ ഇന്ത്യാ )
പ്രസംഗിക്കും. *മഹാ നിയോഗം മഹാ ശക്തിയോടെ മുഴു ലോകത്തെയും നേടുന്ന* *കൊയ്ത്തിലേക്ക് സഭയെ സജ്ജമാക്കുന്നതിലൂടെ* *ഒരു ഉണർവ്വ് ഉണ്ടാകും എന്നതാണ് *ഈ*
*ദശകത്തിൻ്റെ പ്രാധാന്യം.*
Apostolic and Prophetic Leadership, Five Fold Ministry, Evanglism and Soul Winning, Missions in the Market Place എന്നീ വിഷയങ്ങളിൽ കൂടുതൽ ദിശാബോധം ലഭിക്കുവാൻ ഈ യോഗം
സഹായകരമായി തീരും. ദൈവവചനവും യേശുവിൻ്റെ സാക്ഷ്യവും നിമിത്തം കർതൃവേലയിൽ ആയിരിക്കുന്ന ദൈവഭൃത്യന്മാർക്ക് ആത്മ നിയോഗത്തോടെ
ശുശ്രൂഷയിൽ കരുത്തു പകരുന്ന ഈ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ദയവായി മറ്റ് പ്രെയർ/ മിഷൻ സഹകാരികളെയും പങ്കെടുപ്പിക്കുമല്ലോ.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജിബു പുന്നൂസ്
66842858
പാസ്റ്റർ ജിബി ജേക്കബ്
66596360
പരസ്യം





