Home Daily news വെള്ളനാട് കാരിക്കോണം ഐ.പി സി ബഥേൽ പ്രയർ സെന്റർ; 21 ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ്വ്...

വെള്ളനാട് കാരിക്കോണം ഐ.പി സി ബഥേൽ പ്രയർ സെന്റർ; 21 ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ്വ് യോഗങ്ങളും

0

വാർത്ത: എൻ എസ് നെല്ലിക്കുന്നo

വെള്ളനാട് കാരിക്കോണം ഐ.പി സി ബഥേൽ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിനo നീണ്ടു നില്ക്കുന്ന ഉപവാസ പ്രാർത്ഥനയും, ഉണർവ്വ് യോഗങ്ങളും , ഇന്നലെ (26/9/22) ആ രംഭിച്ചു. ഒക്ടോബർ 16 ന് സമാപിക്കും. ദി വസവും രാവിലെ 10.30 മുതൽ 1 മണി വരെയും വൈകുന്നേരം 6.30 മുതൽ 8 -30 വരെയും മാണ് സമയം. അനുഗൃഹീതരായ ദൈവദാസന്മാർ ഈ ദിനങ്ങളിൽ ആത്മിയ ശുശ്രൂഷകൾ നിർവഹിക്കും. സഭയുടെ പാസ്റ്റർ ഷൈജു വെള്ളനാട് ആത്മിയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here