Home Daily news വേൾഡ് യുണൈറ്റഡ് ഐക്യ പെന്തെക്കോസ്തു കൺവൻഷൻ; ഉണർവ് 2 K24, ഓഫീസ് ഉദ്ഘാടനം സമർപ്പണ ശുശ്രൂഷയും...

വേൾഡ് യുണൈറ്റഡ് ക്യ പെന്തെക്കോസ്തു കൺവൻഷൻ; ഉണർവ് 2 K24, ഓഫീസ് ഉദ്ഘാടനം സമർപ്പണ ശുശ്രൂഷയും 19 ന്

0

വാർത്താ :- N.S. നെല്ലിക്കുന്നo

2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന വേൾഡ് പെന്തക്കോസ്ത് ഐക്യ കൺവെൻഷൻ ഉണർവ് 2024 ന്റെ ഓഫീസ് ഉദ്ഘാടനവും സമർപ്പണ ശുശ്രൂഷയും 19 ആം തീയതി വൈകിട്ട് നാലുമണിക്ക് നടക്കും തിരുവല്ല കുറ്റപ്പുഴ മാർത്തോമ കോളജ് ജംഗ്ഷനിൽ പറങ്ക മൂട്ടിൽ ബിൽഡിംഗ് ആണ് ഓഫിസ് സമുച്ഛയം. പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ , പൗവ്വർ വിഷൻ ചെയർമാനും ഐ.പി സി സിനീയർ പാസ്റ്ററും മായ കെ.സി.ജോൺ ഉത്ഘാടനം നിർവഹിക്കും. കൺവെൻഷൻ ചെയർമാൻ കൂടിയാണ് പാസ്റ്റർ കെ.സി. വിശിഷ്ട അതിഥിളായി ബഹു. ശ്രീ ആന്റോ ആന്റണി, ശ്രീ മാത്യു റ്റി തോമസ് MLA , തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി അനു ജോർജ്ജ് എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here