വാർത്ത — സൈമൻ കാസർകോട്
ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെൻററിൻ്റെ ആഭിമുഖ്യത്തിൽ വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ‘ഡിഡാസ് കലിയ’ എന്ന പേരിൽ 2021 ഒക്ടോ. 26 ചൊവാഴ്ച്ച വൈകിട്ട് 7.30 മുതൽ സും പ്ലാറ്റ് ഫോമിൽ നടക്കും.
പാസ്റ്റർ. വീയപുരം ജോർജ്ജുകുട്ടി (U.S.A) പ്രസംഗിക്കും. അസോസിയേറ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ. സാം തോമസ് അദ്ധ്യക്ഷത വഹിക്കും.
ഹാഗിയോസ് വോയ്സ്, സൂററ്റ് ഗാനങ്ങൾ ആലപിക്കും.
ZOOM ID: 790 535 5386
സഭാജനങ്ങൾക്കും ശൂശ്രൂക്ഷകർമാർക്കും ഒരുപോലെ പ്രയോജന പ്പെടുന്ന വേദ ചിന്തകൾ.
ഏവർക്കും സ്വാഗതം.വിവരങ്ങൾക്ക് ഫോൺ: +91 9447120692



