കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട്: IPC പാലക്കാട് നോർത്ത് സെന്റർ ശുശ്രൂഷകന്മാരുടെയും കുടുംബത്തിൻറെയും ഒന്നിച്ചുള്ള ഒരു ആത്മീയ സംഗമവും ശുശ്രൂഷകന്മാരുടെ യാത്രയയപ്പ് സമ്മേളനവും പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാന്റർ എം.വി. മത്തായിയുടെ നേതൃത്വത്തിൽ നാളെ (1-4-2023) ശനിയാഴ്ച രാവിലെ 10 മണിക്ക് കരിമ്പ IPC ശാലേം സഭാ ഹാളിൽ വച്ച് നടക്കും ഐപിസി പാലക്കാട് നോർത്ത് സെന്ററിൽ അനേകം വർഷങ്ങൾ സെക്രട്ടറി ആയിരുന്ന പാസ്റ്റർ ബോസ് സുഭാഷ്, പാസ്റ്റർ മനോജ് പോൾ, പാസ്റ്റർ തോമസ് വർഗീസ് എന്നിവർ സെന്ററിൽ നിന്നും സ്ഥലം മാറി പോകുന്നതിനാൽ അവരുടെ യാത്രയയപ്പും ഈ കുടുംബ സംഗമത്തിൽ നടക്കുo.
വാർത്ത Pr K T Joseph




