Home Daily news *ഗോസ്പൽ ഫെസ്റ്റിവൽ 2025 : പാലക്കാട്* *ഐ.പി.സി പട്ടാമ്പി സെൻ്റർ 11-ാംമത് വാർഷിക സമ്മേളനവും 24-ാം...

*ഗോസ്പൽ ഫെസ്റ്റിവൽ 2025 : പാലക്കാട്* *ഐ.പി.സി പട്ടാമ്പി സെൻ്റർ 11-ാംമത് വാർഷിക സമ്മേളനവും 24-ാം മത് ധോണി കൺവൻഷനും*

0

എൻ.എസ് നെല്ലിക്കുന്നo

ഐ.പി സി പട്ടാമ്പി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, പാലക്കാട് ഗോസ്പൽ ഫെസ്റ്റിവൽ 2025 എന്ന നാമകരണത്തിൽ സെൻ്ററിൻ്റെ 11-ാംമത് വാർഷിക സമ്മേളനവും,24-ാം മത് ധോണി കൺവൻഷനും 2025 ജനുവരി 3 മുതൽ 5 വരെ കാക്കണ്ണി NSS കോളജ് റോഡിലുള്ള സോപാനം ഓഡിറ്റോറിയത്തിൽ വച്ച് ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9 മണി വരെ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്വ ഉത്ഘാടനം നിർവഹിക്കും. ഐ.പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ പാസ്റ്റർ തോമസ് അബുംകയത്ത് പാസ്റ്റർ കെ.കെ മാത്യു നിലമ്പൂർ, പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ബിജോയ് കുര്യാക്കോസ് (IPC GC Member) എന്നിവരാണ് പ്രാസംഗികർ Hymns voice കോഴിക്കോട് ഗാനശുശ്രൂഷ നിർവഹിക്കും. സെൻ്റർ എക്സിക്യൂട്ടീവ് സ് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here