Home Daily news സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു

0

ന്യൂസ് റിപ്പോർട്ടർ :- തോമസ് ജേക്കബ് കണ്ണൂർ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂർ മുണ്ടോട്ടു പാടത്ത് വീട് തകർന്നു വീണു രണ്ട് കുട്ടികൾ മരിച്ചു. ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ഏഴു മാസം മാത്രം പ്രായമുള്ള റിൻസാന എട്ട് വയസുള്ള റിസ്വാന എന്നിവരാണ് മരിച്ചത്. ഇന്ന് (12-10-21) വെളുപ്പിന് അഞ്ച് മണിയോടെയാണ് അപകടം നടന്നത് ഉടൻ തന്നെ രണ്ടു കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here