വാർത്ത:- സുന്ദരേശൻ പോത്തൻകോട്
തിരുവന്തപുരത്ത് പ്രവർത്തന സജ്ജമായ പുതിയ പിവൈസി നേതൃത്വം നിലവിൽ വന്നു.
പ്രസിഡന്റായി പാസ്റ്റർ ഷിബു ജി. എൽ, വൈസ് പ്രസിഡന്റ്മാരായി പാസ്റ്റർ ഷൈജു കലിയൂർ, പാസ്റ്റർ ബെന്നി. എ, സെക്രട്ടറിയായി പാസ്റ്റർ അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി ആയി ജോയൽ, ട്രഷറാറായി പാസ്റ്റർ ബെന്നിസൺ, പ്രോഗ്രാം കോർഡിനേറ്ററായി ഷിബു ഏലിയാസ്, സോഷ്യൽ സർവിസ് കോർഡിനേറ്ററായി വിജിത റോബിൻസൺ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പിവൈസി പ്രസിഡന്റ് ജിനു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിവൈസി സ്റ്റേറ്റ് പൊളിറ്റിക്കൽ അഫേർസ് കൺവീനർ റൂബെൻ തോമസ് സ്വാഗതം പറഞ്ഞു.. പിവൈസി സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല പിവൈസിയുടെ പ്രവർത്തന വിശദികണം നടത്തി. . തുടർന്ന് പിവൈസി സ്റ്റേറ്റ് സോഷ്യൽ സർവീസ് കോർഡിനേറ്റർ അഡ്വ.ഷീജ സോളമൺ ആശംസകൾ അറിയിച്ചു. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ഔദോഗിക പ്രവർത്തന ഉൽഘാടനം വരും ദിവസങ്ങളിൽ നടത്തുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു.വർത്ത: സുന്ദരേശൻ പോത്തൻകോട്
വിവാഹപരസ്യങ്ങൾ, മറ്റ് പരസ്യങ്ങൾ, വാർത്തകൾ ഞങ്ങളെ അറിയിക്കുന്നതിന് വേണ്ടി ന്യൂസ് റിപ്പോർട്ടർ ന്മാരെ ബന്ധപ്പെട്ടുക




