Home Daily news സജി പോളിന്റെ മാതാവ് ഏലിയാമ്മ പൗലോസ് (92) നിര്യാതയായിസംസ്കാരം ഡിസം. 28 ന്

സജി പോളിന്റെ മാതാവ് ഏലിയാമ്മ പൗലോസ് (92) നിര്യാതയായി
സംസ്കാരം ഡിസം. 28 ന്

0

എൻ.എസ്. നെല്ലിക്കുന്നo

കോട്ടയം : ഐപിസി മുൻ ജനറൽ ട്രഷറാർ സജി പോളിന്റെ മാതാവ് മുട്ടമ്പലം മഠത്തിൽക്കാട്ടിൽ ഏലിയാമ്മ പൗലോസ് (92) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് കഞ്ഞിക്കുഴിയിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് നിര്യാതനായ എം.എം. പൗലോസ് .
മക്കൾ : മാത്യു പോൾ, ജേക്കബ് പോൾ, സജി പോൾ, ബ്ലെസി, ലൗലി
മരുമക്കൾ : ജെസി, അശ്വതി, കുഞ്ഞുമോൾ , എബി ഏബ്രഹാം, ബിജു .

LEAVE A REPLY

Please enter your comment!
Please enter your name here