Home Daily news സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവം. 12ന്

സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവം. 12ന്

0

News :- NS Nellikunnam

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൺഡേസ്ക്കൂൾസ് അസ്സോസിയേഷൻ കുമ്പനാട് മേഖല പ്രവർത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നനവംബർ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിൾ കോളജ് ചാപ്പലിൽ നടക്കും. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. മേഖല പ്രസിഡന്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും.
ഐ.പി.സി ജനറൽ ട്രഷറർ സണ്ണി മുളമൂട്ടിൽ, ഐ.ബി.സി വൈസ് പ്രസിഡന്റും ഐ.പി.സി ജനറൽ കൗൺസിൽ അംഗവുമായ ലഫ്.വി.ഐ. ലൂക്ക് എന്നിവർ ആശംസകൾ അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോജി ഐപ്പ് മാത്യൂസ് (പ്രസിഡന്റ്) : 9446392303

LEAVE A REPLY

Please enter your comment!
Please enter your name here