പെന്തകോസ്ത് യങ്ങ് പീപ്പിൾസ് അസോസിയേഷൻ (PYPA) കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് വീക്കിലിയുടെ സഹകരണത്തോടെ മെഗാ ഗ്രൂപ്പ് ബൈബിൾ ക്വിസ് നടത്തും
ഓഗസ്റ്റ് 20 തിന് കുമ്പനാട് ഹെബ്രോൻ പുരത്തു വെച്ചാണ് ക്വിസ് പ്രോഗ്രാം നടക്കുന്നത്.
എല്ലാ ക്രൈസ്തവ സഭകളിൽ നിന്ന് ഉള്ളവർക്കും പങ്കെടുക്കാം
പ്രായപരിധി – 15 നും 45 തിനും ഇടയിൽ_
ഒരു സഭ/ഇടവകയിൽ നിന്ന് പരമാവധി രണ്ട് ഗ്രൂപ്പുകൾക്ക് പങ്കെടുക്കാം_
ഒരു ഗ്രൂപ്പിൽ മൂന്നു പേർ വീതം_
രജിസ്ട്രേഷൻ ഫീസ് -300_രൂപയാണ്.
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല
_കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക_
ഇവാ. ഷിബിൻ ജി സാമൂവേൽ-
+919567183010
ജസ്റ്റിൻ നെടുവേലിൽ-
+91 98476 22399
സജി മത്തായി കാതെട്ട്-
+919447372726
ജോസി പ്ലാത്താനത്ത്-* +919747059385




