Home Daily news സുവി:വിൽസെൻ്റ നിത്യതയിൽ ചേർക്കപ്പെട്ടു.

സുവി:വിൽസെൻ്റ [45] നിത്യതയിൽ ചേർക്കപ്പെട്ടു.

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

Evg.വിൽസെൻ്റ 45 നിത്യതയിൽ ചേർക്കപ്പെട്ടു.
ഐപിസി കട്ടപ്പന സെൻററിൽ പെട്ട പതിനാറാംകണ്ടം (ഉപ്പുതോട്) സഭയിലെ അംഗമായിരുന്ന
Evg. വിൽസെൻ്റ് അൽപസമയം മുൻപ് ഷോക്കേറ്റ് നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യയും നാല് പിഞ്ചുകുഞ്ഞുങ്ങളും ഉണ്ട്.മരംമുറിക്കുന്നതിനിടയിൽമരത്തിൽകയറുന്നതിനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ഏണി 11 കെവി ലൈനിൽ തട്ടിയാണ് അപകടം.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here