Home Daily news *സ്കൂൾ ബസ് ഇടിച്ച് രണ്ടാം ക്ലാസ് ക്കാരിക്ക് ദാരുണാന്ത്യം*

*സ്കൂൾ ബസ് ഇടിച്ച് രണ്ടാം ക്ലാസ് ക്കാരിക്ക് ദാരുണാന്ത്യം*

0

തോമസ് ജേക്കബ് കണ്ണൂർ

തിരുവനന്തപുരം: സ്‌കൂൾ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് ‘ ഗവൺമെന്റ് എൽ.പി.എസിലെ കൃഷ്ണേന്ദു (7) ആണ് മരിച്ചത്.
മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കൽ ചാലിൽ എന്ന സ്ഥലത്ത് വൈകുന്നേരത്തോടെയാണ് സംഭവം.
സ്കൂൾ ബസിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി കാൽ തട്ടി റോഡിൽ വീഴുകയായിരുന്നു. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയിൽ പെടുകയും ചെയ്തു. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.
പരിക്കേറ്റ കുട്ടിയെ ഉടൻ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

LEAVE A REPLY

Please enter your comment!
Please enter your name here