Home Daily news ഐ.പി സി തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ് ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും

ഐ.പി സി തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ് ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും

0

പാസ്റ്റർ ഷൈജു വെള്ളനാട്

ഐ.പി സി തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ്
ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് 2025 മെയ് 15ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

സിസ്റ്റർ റോസമ്മ ജെയിംസ് (പ്രസിഡൻ്റ്)      +91 94465 32912

സിസ്റ്റർ ഗീതാ സണ്ണി (സെക്രട്ടറി)                   +91 94954 13155

LEAVE A REPLY

Please enter your comment!
Please enter your name here