NS Nellikunnam
തിരുവനന്തപുരം : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം സൗത്ത് സെക്ഷൻ പ്രഥമ വാർഷികം മെയ് 14 ന് കഴക്കൂട്ടം ശാരോൻ ചർച്ചിൽ വെച്ച് നടത്തപ്പെടും
റീജിയൻ പാസ്റ്റർ. വി . ജെ. തോമസ് ഉത്ഘാടനം നിർവഹിക്കും, സെക്ഷൻ പാസ്റ്റർ. റോബിൻസൺ പാപ്പച്ചൻ, സെന്റർ പാസ്റ്റർ. എം. പി. ജോസഫ് എന്നിവരോടൊപ്പം സെക്ഷനിലെ ദൈവദാസന്മാരുടെ ശുശ്രൂഷ ഉണ്ടായിരിക്കും, ഉച്ചക്കുശേഷം പുത്രിക സംഘടനകളുടെ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്,
പാസ്റ്റർ. എസ്. എൽ.ബൈജു (സെക്ഷൻ സെക്രട്ടറി),പാസ്റ്റർ. പ്രവീൺ കുമാർ, ബി (സെക്ഷൻ ട്രെഷറാർ)





