Home Daily news *പാസ്റ്റർ അൾട്ടി മാത്യു ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു*

*പാസ്റ്റർ അൾട്ടി മാത്യു ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു*

0

ജിജോ പാലക്കാട്

നിലമ്പൂർ :- പാസ്റ്റർ അൾട്ടി മാത്യു ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
മൃതശരീരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ചുങ്കത്തറ മർത്തോമ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ (7/8/24) ബുധനാഴ്ച രാവിലെ ഐപിസി നിലമ്പൂർ ടൗൺ ചർച്ചിൽ വെച്ച് ശുശ്രൂഷകൾ നടത്തി ചുള്ളിയോട് ഐപിസി സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here