ന്യൂസ് ഷൈജു വെള്ളനാട്
രക്തദാനം മഹാദാനം
അന്നദാനം മഹാദാനം
ഐ പി സി കേരള സ്റ്റേറ്റ് പിവൈപിഎയുടെ 77-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 31 (ശനി) ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രാവിലെ 9.00 മണി മുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിയുന്നു അതോടൊപ്പം വിശക്കുന്നവരുടെ വിശപ്പകറ്റാൻ പൊതിഞ്ഞ പൊതിച്ചോർ വിതരണവും നടത്തുന്നു.തിരുവനന്തപുരം മേഖലയിലെ ഒരു ഭവനത്തിൽ നിന്ന് ഒരു പൊതിച്ചോർ എങ്കിലും നല്കി സഹകരിക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തുക ഈ രക്തദാന ക്യാമ്പിലും പൊതിച്ചോറ് വിതരണത്തിൽ ഭാഗമാകാൻ തിരുവനന്തപുരം മേഖലയിലെ എല്ലാം പിവൈപിഎ പ്രവർത്തകരെയും എല്ലാ ദൈവജനത്തെയും സ്വാഗതം ചെയ്യുന്നു.. സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട നമുക്ക് ഒരുമിച്ചു സസ്നേഹം പങ്കു ചേരാം…_
പി വൈ പി എ തിരുവനന്തപുരം മേഖല എക്സിക്യൂട്ടീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
പാസ്റ്റർ ജെയിംസ് യോഹന്നാൻ (പ്രസിഡൻ്റ )
പാസ്റ്റർ ഷൈജു വെള്ളനാട് ,പാസ്റ്റർ ജിനീഷ് മോഹൻ (വൈസ് പ്രസിഡന്റ്)
പാസ്റ്റർ കലേഷ് സോമൻ (സെക്രട്ടറി)
പാസ്റ്റർ മോൻസി പി മാമൻ, പാസ്റ്റർ ഷിബു TA(ജോ : സെക്രട്ടറി)
ബ്രദർ ബെന്നിസൻ പി ജോൺസൺ (ട്രഷറർ)
ബ്രദർ റിജു TN രാജ് (പബ്ലീസിറ്റി കൺവീനർ)

*#എന്റെ പിവൈപിഎ*
*#എന്റെ അഭിമാനം*





