Home Daily news *ഹെവൻലി ഫെസ്റ്റ് ഗോസ്പൽ മീറ്റിംഗ് ബാംഗ്ലൂരിൽ നവംബർ 29 30 ഡിസംബർ 1 തീയതികളിൽ*

*ഹെവൻലി ഫെസ്റ്റ് ഗോസ്പൽ മീറ്റിംഗ് ബാംഗ്ലൂരിൽ നവംബർ 29 30 ഡിസംബർ 1 തീയതികളിൽ*

0

News :-C C MathewBanglor

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ അനേകൽ താലൂക്കിൽ സൂര്യ സിറ്റി ഗ്രൗണ്ടിൽ ഹെവൻലി ഫെസ്റ്റ് ഗോസ്‌പെൽ മീറ്റിംഗ് 2024 നവംബർ 29, 30 ഡിസംബർ1 തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9:00 മണി വരെ നടക്കുന്നു.ദൈവവചന ശുശ്രൂഷയ്ക്കായി പാസ്റ്റർ: R മനോഹർ (റെയ്സ് ഓഫ് ലവ് മിനിസ്ട്രിസ്, ബാംഗ്ലൂർ ) ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ :9035781190,9886773829,9743253776,9343263165,8217761567,9845623757,8553338777,9108681771.

LEAVE A REPLY

Please enter your comment!
Please enter your name here