Home Daily news ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 29 മുതൽ

ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 29 മുതൽ

0

വാർത്താ : – ഷൈലേന്ദ്രൻ അലൈൻ

ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷീക കൺവൻഷൻ ഒക്ടോബർ 29, 30 ന് ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ വാർഷീക കൺവൻഷൻ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ച്, സ്റ്റാഫ്‌ഫോഡിൽ നടക്കും. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ്, ഒക്ലഹോമ മുഖ്യ സന്ദേശം നൽകും. യുവജനങ്ങളുടെ മീറ്റിംഗിൽ അഫ്‌ഗാനിസ്ഥാനിൽ മെഡിക്കൽ മിഷനറിയായി പ്രവർത്തിച്ച ഡോ. ദിലീപ് ജോസഫ് പ്രസംഗിക്കും. സഹോദരിമാരുടെ പ്രത്യേക സമ്മേളനത്തിൽ സിസ്റ്റർ രേഷ്മ തോമസ്, ഒക്ലഹോമ സംസാരിക്കും. HPF, HYPF കൊയറുകൾ ആരാധനയ്ക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here