Home Daily news
0

ഐ പി സി വെമ്പായം സെൻ്റർ പ്രയർ ബോർഡിൻ്റെ നേതൃത്വത്തിൽ നൈറ്റ് പ്രയർ 2024 ജൂലൈയ് 9 ന്

ന്യൂസ് റിപ്പോർട്ടർ: ഷൈജു വെള്ളനാട്

ഐ പി സി വെമ്പായം സെൻ്റർ പ്രയർ ബോർഡിൻ്റെ നൈറ്റ് പ്രയർ 9/7/ 2024 ചൊവ്വ രാത്രി 7 മണി മുതൽ ഐ പി സി ഇമ്മാനുവേൽ വർഷിപ്പ് സെൻ്റർ വട്ടിയൂർക്കാവ് കാഞ്ഞിരംപാറ  Pr. K S ബൈജു  ശുശ്രുഷിക്കുന്ന സഭയിൽ  വച്ച് നടക്കുന്നതാണ് സെൻ്റ്ർ മിനിസ്റ്റർ Pr ദാനീയേൽ കൊന്ന നിൽക്കുന്നതിൽ സെൻ്റർ മിനിസ്റ്റർ ആയിരിക്കുന്ന സെൻ്ററിൽ പ്രയർ ബോർഡിൻ്റെ ചെയർമാൻ Pr T തോമസും സെക്രട്ടറി Pr ബിനുരാൻ എന്നിവർ ശുശ്രുഷകൾക്ക് ‘നേതൃത്വം കൊടുക്കുന്നതാണ്.

9048460411, 9895584797

LEAVE A REPLY

Please enter your comment!
Please enter your name here