Home Daily news *12 മണിക്കൂർ പ്രാർത്ഥനാ സംഗമം തച്ചമ്പാറയിൽ*

*12 മണിക്കൂർ പ്രാർത്ഥനാ സംഗമം തച്ചമ്പാറയിൽ*

0

കെ.റ്റി ജോസഫ് പാലക്കാട്

12 മണിക്കൂർ പ്രാർത്ഥനാ സംഗമം
കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിഷിക്തരായ പ്രാർത്ഥനാ പോരാളികൾ ഒരുമിച്ചു കൂടി പാലക്കാട് ജില്ലയിലെ ദൈവ സഭകളുടെ വളർച്ചക്കും ആത്മീയ ഉണർവ്വും ലക്ഷ്യമാക്കി സംഘടനാ വ്യത്യാസം ഇല്ലാതെ 12 മണിക്കൂർ പ്രാർത്ഥന മണ്ണാർക്കാട് താലൂക്കിൽ തച്ചമ്പാറ കെ ജി എം ഓഡിറ്റോറിയത്തിൽ വെച്ച് 31-10-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെടുന്നു. പരിശുദ്ധാത്മ നിറവിലുള്ള ആത്മീയ ആരാധന
വെക്തിപരവും കുടുംബ പരവുമായ ഏത് പ്രശ്നങ്ങൾക്കും പ്രാർത്ഥനാ സഹായം
തലമുറകൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥന
ആഴമേറിയ ദൈവ വചന ശുശ്രൂഷകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു
Pr ഉണ്ണികൃഷ്ണൻ, Evg റെജി ജെല്ലിപ്പാറ, Evg ആരോഗ്യരാജ്, എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് 8547997652,9486715137,9446734065

LEAVE A REPLY

Please enter your comment!
Please enter your name here